എംവിആറില്‍ എക്‌സിക്യൂട്ടീവ്‌ ഒഴിവ്‌

Moonamvazhi

കാലിക്കറ്റ്‌ സിറ്റി സര്‍വീസ്‌ സഹകരണസംഘത്തിന്റെ കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എക്‌സിക്യൂട്ടീവിന്റെ (റഫറല്‍ മാര്‍ക്കറ്റിങ്‌) ഒഴിവുണ്ട്‌. ാര്‍ക്കറ്റിങ്ങില്‍ എംബിഎയുള്ളവര്‍ക്കും ബന്ധപ്പെട്ട മേഖലയില്‍ തൊഴില്‍പരിചയമുള്ള ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. മികച്ച ആശയവിനിമയവൈദഗ്‌ധ്യം വേണം. ആശുപത്രിവ്യവസായരംഗത്തെ മാര്‍ക്കറ്റിങ്‌ ഫീല്‍ഡില്‍ 1-3 വര്‍ഷത്തെ പരിചയം വേണം. താല്‍പര്യമുള്ളവര്‍ക്ക്‌ [email protected][email protected] ലേക്ക്‌ ഇ-മെയില്‍ അയക്കാവുന്നതാണ്‌. ഫോണ്‍നമ്പര്‍ 8330014006, 0495-2289520.

Moonamvazhi

Authorize Writer

Moonamvazhi has 1034 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!