ഊരാളുങ്കലില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ ഒഴിവുകള്‍

Moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തില്‍ (യുഎല്‍സിസിഎസ്‌) ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ (വയറിങ്‌/ കേബിള്‍ ലെയിങ്‌/ എല്‍ടി/ എച്ച്‌ടി ടെര്‍മിനേഷന്‍) ഒഴിവുകളുണ്ട്‌. പ്രായപരിധി 35 വയസ്സ്‌. യോഗ്യത: 10/+2/ഐടിഐ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ തത്തുല്യവിദ്യാഭ്യാസം. അതാതുമേഖലകളില്‍ കുറഞ്ഞത്‌ 4-5വര്‍ഷം പ്രവൃത്തിപരിചയം വേണം. കേരളത്തിലാണ്‌ ഒഴിവുകള്‍. ജൂലൈ 10നകം അപേക്ഷിക്കണം. [email protected] ലേക്ക്‌ റെസ്യൂമെ അയക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ +91 944 613 66388, +91 966 143 2947 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Moonamvazhi

Authorize Writer

Moonamvazhi has 445 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!