എ.സി.എസ്.ടി.ഐ.യില്‍ പരിശീലനങ്ങള്‍
തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എ.സി.എസ്.ടി.ഏ) കേരളത്തിലെ പ്രാഥമികകാര്‍ഷികവായ്പാസഹകരണസംഘങ്ങളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കായി കെ.വൈ.സി, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (എ.എം.എല്‍), ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തികസഹായം ചെറുക്കല്‍ (സി.എഫ്.ടി) എന്നിവയില്‍ ഡിസംബര്‍ 17മുതല്‍ 21വരെ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ www.acstikerala.com എന്ന വെബ്‌സൈറ്റിലും 9188318031, 9496598031 എന്നീ ഫോണ്‍നമ്പരുകളിലും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും അറിയാം.