തിരൂര്‍ ബാങ്കില്‍ പരിശീലനം
സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് കണ്ണൂര്‍ ഉണര്‍വ് സഹകരണകണ്‍സള്‍ട്ടന്‍സിയുമായി ചേര്‍ന്നു പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ക്കായി ജനുവരി അഞ്ചിനും ആറിനും തൃശ്ശൂര്‍ തിരൂര്‍ സര്‍വീസ് സഹകരണബാങ്ക് ഹാളില്‍ ആദായനികുതി, ടിഡിഎസ്, ജിഎസ്‌ടി കാര്യങ്ങളെപ്പറ്റി പരിശീലനം സംഘടിപ്പിക്കും. മൂവായിരം രൂപയാണു ഫീസ്. കൂടുതല്‍ വിവരം 7025940016 എന്ന നമ്പരില്‍ കിട്ടും.


