സഹാറ ഗ്രൂപ്പിന്റെ നാലു സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ പണം തിരിച്ചുനല്‍കും – കേന്ദ്രം
സഹാറ ഇന്ത്യ ഗ്രൂപ്പിന്റെ നാലു സഹകരണസംഘങ്ങളിലെ പത്തു കോടി നിക്ഷേപകരുടെ പണം ഒമ്പതു മാസത്തിനകം തിരിച്ചുകൊടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഈയാവശ്യത്തിലേക്കായി സഹാറ-സെബി ( സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്
Read more