യു.പി.ഐ.വഴി അടയ്ക്കാവുന്ന നികുതിപരിധി കൂട്ടി; ചെക്ക് ക്ലിയറിങ് മണിക്കൂറുകള്‍ക്കകമാക്കും
യു.പി.ഐ.യില്‍ ഡെലിഗേറ്റഡ് പേമെന്റിനും നിര്‍ദേശം വിദേശനാണ്യശേഖരം 675 ശതകോടി ഡോളര്‍ വായ്പാആപ്പുകള്‍ക്കു പൊതുശേഖരം ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും.
Read more