ഓണത്തിന് മില്‍മ എറണാകുളം യൂണിയന്‍ വിറ്റത് അരക്കോടിയിലേറെ ലിറ്റര്‍ പാല്‍

അത്തംമുതല്‍ തിരുവോണംവരെയുള്ള 10ദിവസംകൊണ്ടു മില്‍മ എറണാകുളം മേഖലായൂണിയന്‍ വിറ്റത് 56ലക്ഷം ലിറ്റര്‍ പാലും 3.53 ലക്ഷം ലിറ്റര്‍ തൈരും. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളാണു യൂണിയനിലുള്ളത്.

Read more

സ്വാതന്ത്ര്യദിനം, ഓണം: മില്‍മ എറണാകുളംയൂണിയന്‍ ഒരുലിറ്റര്‍ പാലിനു 10രൂപ അധികം നല്‍കും

സ്വാതന്ത്ര്യദിനാഘോഷങ്ങളും ഓണാഘോഷങ്ങളും പ്രമാണിച്ച് മില്‍മ എറണാകുളംമേഖലായൂണിയന്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ആനന്ദ് മാതൃകാ ക്ഷീരസഹകരണ സംഘങ്ങളില്‍നിന്നു സംഭരിക്കുന്ന ഓരോലിറ്റര്‍ പാലിനും 10രൂപ വീതം അധികം

Read more

പ്രമേഹം കുറയ്ക്കുന്ന പാനീയത്തെ കുറിച്ച് മന്ത്രി പറഞ്ഞു; ഇനി അടുത്ത ഉല്‍പന്നം അതെന്ന് മില്‍മ

­പ്രമേഹം കുറയ്ക്കാനുള്ള പാനീയം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് മില്‍മ. മന്ത്രി വി.എന്‍.വാസവനാണ് ഇതേക്കുറിച്ച് മില്‍മ ചെയര്‍മാനോട് പറഞ്ഞത്. അതേക്കുറിച്ച് പാലക്കാട് നടന്ന മലബാര്‍ മേഖലാ ക്ഷീരോത്പാദക യൂണിയന്റെ വികസന-ക്ഷേമ

Read more

മില്‍മ ഇളനീര്‍ ഐസ്‌ക്രീം വിപണിയിലിറക്കി

മില്‍മ എറണാകുളം മേഖലായൂണിയന്‍ കരിക്കിന്റെ രുചിയുള്ള ഇളനീര്‍ പ്രീമിയം ഐസ്‌ക്രീം (ടെണ്ടര്‍ കോക്കനട്ട് ഐസ്‌ക്രീം) വിപണിയിലിറക്കി. എറണാകുളം ബോള്‍ഗാട്ടി ഹോട്ടല്‍ ഹയാത്തില്‍ അന്താരാഷ്ട്ര ഡയറി ഫെഡറേഷന്‍ ഐഷ്യാ-പസിഫിക്

Read more

മില്‍മയുടെ റെഡി ടു ഡ്രിങ്ക് പാലടപ്പായസം വിപണിയില്‍

മില്‍മയുടെ റെഡി ടു ഡ്രിങ്ക് പാലടപ്പായസം വിപണിയിലിറക്കി. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഡെയറി ഫെഡറേഷന്റെ (ഐ.ഡി.എഫ്) പ്രഥമ ഏഷ്യാ-പെസഫിക് മേഖലാ

Read more

ആദ്യത്തെ സോളാര്‍ ഡെയറിപ്ലാന്റുമായി മില്‍മ എറണാകുളം യൂണിയന്‍

 ഇടപ്പള്ളിയില്‍ സെന്‍ട്രല്‍ ക്വാളിറ്റി ലാബ് വരുന്നു ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണസൗരോര്‍ജാധിഷ്ഠിത ഡെയറി പ്ലാന്റ് തൃപ്പൂണിത്തുറയില്‍ രണ്ടുമൂന്നുമാസത്തിനകം കമ്മീഷന്‍ ചെയ്യും. മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍

Read more

മൂന്നാറില്‍ മില്‍മ കോട്ടേജുകള്‍

വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ സഹകരണസ്ഥാപനങ്ങള്‍ക്കും മറ്റും പരിശീലനത്തിനും താമസത്തിനും മില്‍മ സൗകര്യമൊരുക്കുന്നു. മില്‍മ എറണാകുളം മേഖലായൂണിയനു കീഴില്‍ മൂന്നാറിലുള്ള വര്‍ഗീസ് കുര്യന്‍ ട്രെയിനിങ് സെന്ററിലാണിത്. ക്ഷീരസഹകരണസംഘം പ്രസിഡന്റുമാര്‍, ജീവനക്കാര്‍,

Read more

കൊടുംചൂട്: മില്‍മയുടെ പാല്‍സംഭരണത്തില്‍ വന്‍ഇടിവ്

പ്രതിദിന സംഭരണക്കുറവ്  6.5ലക്ഷം ലിറ്റര്‍ അതികഠിനമായ ചൂട് വിവിധ കാര്‍ഷികവിളകളെയും ഉത്പന്നങ്ങളെയും ബാധിച്ചതിനൊപ്പം പശുക്കളില്‍ പാലുത്പാദനം കുറഞ്ഞപ്പോള്‍ മില്‍മയുടെ പാല്‍സംഭരണത്തില്‍ കുറഞ്ഞത് പ്രതിദിനം 6.50 ലക്ഷം ലിറ്റര്‍.

Read more

ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്

ചൂട് കടുത്തതോടെ സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്. വയനാട് വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന റിപ്പോര്‍ട്ട് കൃഷിവകുപ്പ് കൈമാറി. പല കര്‍ഷകരും വെള്ളം കൊടുക്കാനില്ലാത്തതിനാല്‍ കാലികളെ

Read more

സുവര്‍ണജൂബിലിയിലെത്തിയ 80-ാം വകുപ്പും അനുബന്ധചട്ടങ്ങളും

സഹകരണസംഘങ്ങളിലെ ഉദ്യോഗസ്ഥവിഭാഗവുമായി ബന്ധപ്പെട്ട 80-ാം വകുപ്പും 182 മുതല്‍ 201 വരെയുള്ള ചട്ടങ്ങളും 1974 ജനുവരി ഒന്നിനാണു പ്രാബല്യത്തില്‍ വന്നത്. നേരിട്ടു നിയമനം നടത്തുന്ന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍

Read more