കേരളബാങ്കില്‍ 28മുതല്‍ ത്രിദിനപണിമുടക്ക്
കേരളബാങ്ക് ജീവനക്കാര്‍ നവംബര്‍ 28,29,30 തിയതികളില്‍ പണിമുടക്കുമെന്നു കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് വി.എസ്. ശിവകുമാറും ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാംകുമാറും അറിയിച്ചു. 39ശതമാനം ക്ഷാമബത്തക്കുടിശ്ശിക അനുവദിക്കുക,
Read more