ഡല്‍ഹി അന്താരാഷ്ട്ര മേളയില്‍ സുവര്‍ണ നേട്ടത്തില്‍ കേരളം; സഹകരണത്തിനും അഭിമാനം
ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ മികച്ച പവലിയനുള്ള അംഗീകാരം നേടി കേരളം. സുവര്‍ണ പതക്കം അടങ്ങുന്ന മെമെന്റോ കേരളം സ്വന്തമാക്കി. ‘വോക്കല്‍ ഫോര്‍ ലോക്കല്‍,
Read more