രജിസ്ട്രാര്‍ ഉറച്ചുവെക്കണം മാറ്റത്തിനുള്ള ഈ ചുവട്

സഹകരണത്തിന് ഒരു പ്രത്യേക ശക്തിയുണ്ട്. സര്‍ക്കാരിനും സ്വകാര്യ മേഖലയ്ക്കും നേടാനാവത്തതിലുമധികം കൂട്ടുത്തരവാദിത്തവും അര്‍പ്പണബോധവും അതിലുണ്ടെന്നതാണ് ആ ശക്തി. ലാഭം പരമലക്ഷ്യമല്ലാതിരിക്കുകയും അംഗങ്ങളുടെ മെച്ചപ്പെട്ട ജീവിതാവസ്ഥ ആത്യന്തിക ലക്ഷ്യമാവുകയും

Read more
Latest News