വായ്പകള്‍ക്ക് പലിശ കണക്കാക്കുന്ന തെറ്റായ രീതി അവസാനിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക്
വായ്പകളുടെ വിതരണത്തിലും പലിശ കണക്കാക്കുന്നതിലും സുതാര്യമായ നടപടികള്‍ വേണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. വായ്പകള്‍ക്കു മേല്‍ പലിശ ചുമത്തുന്നതില്‍ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ രീതിയാണ്
Read more