ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് എങ്ങനെ മുന്നേറാം?

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ 2022 ലെ ലോക യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ മുന്നൂറിനുള്ളില്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്ല. ആദ്യത്തെ പത്തു റാങ്കില്‍ എട്ട് അമേരിക്കന്‍ സര്‍വകലാശാലകളും രണ്ട് യു.കെ. സര്‍വകലാശാലകളുമുണ്ട്.

Read more
Latest News