പി. രാജേന്ദ്രന്‍ ഐഎച്ച്‌സിഒ ബോര്‍ഡംഗം
കൊല്ലത്തെ എന്‍എസ് സഹകരണആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രനെ അന്താരാഷ്ട്രആരോഗ്യസഹകരണസംഘടനയു
അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ (ഐസിഎം) ആരോഗ്യപരിചരണഘടകമാണ് ഐസിഎച്ച്‌ഒ. ആരോഗ്യപരിചരണരംഗത്തു സഹകരണസ്‌താപനങ്ങള്‍ വികസിപ്പിക്കുകയും അവയെപ്പറ്റിയുള്ള വിവരങ്ങള്‍ അന്താരാഷ്ട്രഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുകയുമാണു ലക്ഷ്യങ്ങള്‍. സ്‌പെയിനിലെ ബാഴ്‌സലോണയാണ് ആസ്ഥാനം.
സിപിഐ(എം) നേതാവും മുന്‍ എംപിയുമാണു പി. രാജേന്ദ്രന്‍.