ഒറ്റത്തവണ തീർപ്പാക്കൽ 31വരെ നീട്ടി
സഹകരണസംഘങ്ങളിലെ വായ്പകുടിശ്ശിക ആനുകൂല്യങ്ങളോടെ തീർപ്പാക്കാനുള്ള നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി.