എന്‍എസ് സഹകരണാശുപത്രി ഐവിഎഫ് ചികില്‍സാനിരക്കു കുറച്ചു;ആദ്യ പത്തുപേര്‍ക്ക് ഒരുലക്ഷംരൂപയുടെ മരുന്നു സൗജന്യം
കൊല്ലം എന്‍എസ് സഹകരണാശുപത്രി ഐവിഎഫ് ചികില്‍സയുടെ നിരക്ക് 90000രൂപയായി കുറച്ചു. ആശുപത്രിയുടെ പതിനാറാംവാര്‍ഷികം പ്രമാണിച്ച് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പത്തു ദമ്പതികള്‍ക്ക് ഒരുലക്ഷംരൂപയുടെ മരുന്നുകള്‍ സൗജന്യമായിരിക്കും. ആശുപത്രിബില്‍ മാസത്തവണകളായി അടക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് റീപ്രൊഡക്ടീവ് മെഡിസിനുമായി ബന്ധപ്പെടാം. ഫോണ്‍: 9037947999.


