കണ്ടല ബാങ്കിന് പുതിയ സ്‌പെഷ്യല്‍ ഓഫീസര്‍
പ്രതിസന്ധിയിലായതിനെത്തുടര്‍ന്നു പുനരുദ്ധാരണപദ്ധതികള്‍ നടപ്പാക്കിവരുന്ന കണ്ടലസര്‍വീസ് സഹകരണബാങ്കിന്റെ സ്‌പെഷ്യല്‍ ഓഫീസറായി കേരളബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മെയിന്‍ ശാഖയുടെ മാനേജര്‍ ആര്‍. സുരേഷ്‌കുമാറിനെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ചു.