എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ മാനേജര്‍-ഓപ്പറേഷന്‍സ്‌ തസ്‌തികയില്‍ ഒഴിവ്‌

Moonamvazhi

കാലിക്കറ്റ്‌ സിറ്റിസര്‍വീസ്‌ സഹകരണബാങ്കിന്റെ സംരംഭമായ കോഴിക്കോട്‌ ചൂലൂരിലുള്ള എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മാനേജര്‍- ഓപ്പറേഷന്‍സ്‌ തസ്‌തികയില്‍ ഒഴിവുണ്ട്‌. യോഗ്യത: എംബിഎ ഹൈല്‍ത്ത്‌ കെയര്‍ മാനേജ്‌മെന്റ്‌/ എംഎച്ച്‌എ. ആശുപത്രികളില്‍ അഞ്ചുമുതല്‍ 10വരെ വര്‍ഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ ഉടന്‍ റെസ്യൂമെ [email protected][email protected] ലേക്ക്‌ അയക്കണം. ഫോണ്‍: 8330014006, 0495-2289520.

Moonamvazhi

Authorize Writer

Moonamvazhi has 388 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!