2025ജനുവരി മുതല്‍ ഡിസംബര്‍വരെ പെന്‍ഷന്‍ കിട്ടിത്തുടങ്ങിയവര്‍ ബയോമെട്രിക് മസ്‌റ്ററിങ് ഫോം നല്‍കണം
2025 ജനുവരി മുതല്‍ 2025 ഡിസംബര്‍ വരെ പെന്‍ഷന്‍ കിട്ടിത്തുടങ്ങിയ സഹകരണപെന്‍ഷന്‍കാര്‍ ഉടന്‍ ബയോമെട്രിക് മസ്‌റ്ററിങ് അപേക്ഷാഫോം പൂര്‍ണമായി പൂരിപ്പിച്ച് ഏറ്റവും പുതിയ ആധാര്‍കോപ്പി ഉള്‍പ്പെടുത്തി [email protected][email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് Biometric Mustering Data Entry എന്ന സബ്‌ജക്ട് ലൈനോടെ അയക്കണമെന്നു പെന്‍ഷന്‍ബോര്‍ഡ് അറിയിച്ചു. അപേക്ഷാഫോം sahakaranapension.orghttp://sahakaranapension.org എന്ന വെബ്‌്‌സൈറ്റില്‍ കിട്ടും.
2025 ജനുവരിക്കുമുമ്പു പെന്‍ഷന്‍ കിട്ടിത്തുടങ്ങിയവരെല്ലാം ബയോമെട്രിക് മസ്‌റ്ററിങ്ങിനുവേണ്ട രേഖകള്‍ സമര്‍പ്പിച്ചു മസ്റ്ററിങ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.


