അരുവിപ്പുറത്തു കേരളബാങ്കിന് കളക്ഷൻ സെന്റർ
92-ാമത് ശിവഗിരി തീർത്ഥാടനത്തിനോട് അനുബന്ധിച്ച് അരുവിപ്പുറത്ത് കേരള ബാങ്കിൻ്റെ അരുവിപ്പുറം ശാഖയുടെ കളക്ഷൻ സെന്റർ ഉത്ഘാടനം ചെയ്തു.
അരുവിപ്പുറം ക്ഷേത്രമഠം സെക്രട്ടറി സ്വാമി സന്ദ്രാ നന്ദയാണ് ഉത്ഘാടനം നിർവഹിച്ചത്. കേരളബാങ്ക് തിരുവനന്തപുരം സിപിസി യുടെ ഡി ജി എം വിനീത്, എ ജി എം ശ്യാംലാൽ എന്നിവർ സന്നിഹിതരായി.