കണ്ണൂര്‍ ഐസിഎമ്മില്‍ ഗോള്‍ഡ്‌ അപ്രൈസല്‍ പരിശീലനം

Moonamvazhi

കണ്ണൂര്‍ പറശ്ശിനിക്കടവിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐസിഎം കണ്ണൂര്‍) മാര്‍ച്ച്‌ 30നും 31നും ഗോള്‍ഡ്‌ അപ്രൈസല്‍ പരിശീലനം സംഘടിപ്പിക്കും. വിദഗ്‌ധമാര്‍ഗനിര്‍ദേശങ്ങളും പ്രായോഗികപരിശീലനവും ഉണ്ടാകും. പങ്കെടുക്കുന്നവര്‍ക്കു സര്‍ടിഫിക്കറ്റ്‌ ലഭിക്കും. സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കുംമാത്രമല്ല സ്വകാര്യവ്യക്തികള്‍ക്കും പങ്കെടുക്കാം. സ്‌പോട്ട്‌ അഡ്‌മിഷന്‍ ആണ്‌. കൂടുതല്‍ വിവരങ്ങള്‍ പ്രോഗ്രാം അസിസ്‌റ്റന്റായി സന്തോഷ്‌ സി.യില്‍നിന്നറിയാം. ഫോണ്‍ 9995312900.

Moonamvazhi

Authorize Writer

Moonamvazhi has 1000 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!