കണ്ണൂര്‍ ഐസിഎമ്മില്‍ ഗോള്‍ഡ്‌ അപ്രൈസല്‍ പരിശീലനം

Moonamvazhi

കണ്ണൂര്‍ പറശ്ശിനിക്കടവ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോഓപ്പറേറ്റീവ്‌ മാനേജ്‌മെന്റില്‍ ഏപ്രില്‍ 28നും 29നും ഗോള്‍ഡ്‌ അപ്രൈസല്‍ പ്രായോഗികപരിശീലനം നല്‍കും. സഹകരണസംഘംജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും പങ്കെടുക്കാം. സ്‌പോട്ട്‌ അഡ്‌മിഷനാണ്‌. പങ്കെടുക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും. ഫോണ്‍: 9995312900.

Moonamvazhi

Authorize Writer

Moonamvazhi has 295 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News