ഐസിഎം കണ്ണൂരിന്റെ ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം
കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐസിഎം കണ്ണൂര്‍) ഉണര്‍വ് സഹകരണകണ്‍സള്‍ട്ടന്‍സിയുമായി ചേര്‍ന്ന് ഒക്ടോബര്‍ 23നും 24നും തൃശ്ശൂര്‍ ജില്ലയിലെ പ്രാഥമികസര്‍വീസ് സഹകരണബാങ്കുകളിലെയും മറ്റു സംഘങ്ങളിലെയും സ്വകാര്യധനകാര്യസ്ഥാപനങ്ങളിലെയും