ഐസിഎമ്മില്‍ നൈപുണ്യവികസനപരിശീലനം

Deepthi Vipin lal

തിരുവനന്തപുരം പൂജപ്പുര മുടവന്‍മുകളിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐസിഎം) പ്രാഥമികകാര്‍ഷികവായ്‌പാസംഘങ്ങളിലെയും അര്‍ബന്‍സഹകരണസംഘങ്ങളിലെയും അര്‍ബന്‍വായ്‌പാസംഘങ്ങളിലെയും എംപ്ലോയീസ്‌ ക്രെഡിറ്റ്‌ സൊസൈറ്റികളിലെയും സബ്‌സ്‌റ്റാഫിനായി നൈപുണ്യവികസന പരിശീലനം സംഘടിപ്പിക്കും. ഏപ്രില്‍ ഏഴുമുതല്‍ ഒമ്പതുവരെയാണിത്‌. 3000 രൂപയും ജിഎസ്‌ടിയുമാണു ഫീസ്‌. കൂടുതല്‍ വിവരങ്ങള്‍ +91-9946793893,9562701326 എന്നീ നമ്പരുകളില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News