ഗഹാൻ വായ്പ ഡോക്യൂമെന്റഷനെ പറ്റി ഗൂഗിൾ മീറ്റ് 

Moonamvazhi

സഹകരണസംഘങ്ങളുടെ ഗഹാൻ വായ്പകളിൽ വേണ്ട ഡോക്യൂമെന്റേഷനെ കുറിച്ച് ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുന്നു. പ്രാഥമിക സഹകരണസംഘം ഭാരവാഹികൾക്കും ജീവനക്കാർക്കും വേണ്ടിയാണിത്. ഈ രംഗത്തെ മികച്ച പ്രായോഗിക രീതികളെ കുറിച്ച് തേഞ്ഞിപ്പലം ഗ്രാമീണ സഹകരണബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ശ്രീജിത്ത്‌ മുല്ലശ്ശേരി വിവരിക്കും. ഡിസംബർ 11ന് വൈകുന്നേരം ഏഴു മണിക്കാണ് മീറ്റ്. താല്പര്യം ഉള്ളവർക്ക് https://meet.google.com/oaz-oqjj-uhz എന്ന ലിങ്കിലൂടെ പങ്കെടുക്കാവുന്നതാണ്.

Moonamvazhi

Authorize Writer

Moonamvazhi has 50 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News