മുപ്പത്തടത്ത് എംഎസ്‌എസ്-ഗോള്‍ഡ് അപ്രൈസല്‍ പരിശീലനം
തിരുവനന്തപുരത്തെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐസിഎം) സഹകരണജീവനക്കാര്‍ക്കായി എറണാകുളം ജില്ലയിലെ മുപ്പത്തടം സര്‍വീസ് സഹകരണബാങ്ക് ഹാളില്‍ എംഎസ്‌എസ്സിനെക്കുറിച്ചും ഗോള്‍ഡ് അപ്രൈസലിനെക്കുറിച്ചും ഒക്ടോബര്‍ 29നും 30നും പരിശീലനം സംഘടിപ്പിക്കും. 2300 രൂപയാണു ഫീസ്. 18%ജിഎസ്‌ടിയുമുണ്ട്. ഫോണ്‍ 0471-2341326, 99467 93893, 96058 90002.