സംസ്ഥാന കാര്‍ഷികസഹകരണഗ്രാമവികസനബാങ്ക് ജനറല്‍ മാനേജര്‍: പിഎസ്‌സി റാങ്കുലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളസംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കിലെ ജനറല്‍മാനേജര്‍ (കാറ്റഗറി നമ്പര്‍ 010/2022) തസ്‌തികയിലേക്കു കേരളപബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ റാങ്കുലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. ആറുപേരുടെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. റാങ്ക്‌ലിസ്റ്റ് ഇതോടൊപ്പം.