അന്തിമ ചുരുക്കപ്പട്ടികകളായി

Moonamvazhi

കേരളസംസ്ഥാനസഹകരണപരീക്ഷാബോര്‍ഡ്‌ ഇക്കൊല്ലം മാര്‍ച്ച്‌ 25ന്‌ 7/2025 വിജ്ഞാപനപ്രകാരം വിവിധ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും അസിസ്റ്റന്റ്‌ സെക്രട്ടറി തസ്‌തികയിലേക്കും 9/2025 വിജ്ഞാപനപ്രകാരം സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്‌തികയിലേക്കും ജൂലൈ 20നു നടത്തിയ എഴുത്തുപരീക്ഷയുടെ അന്തിമചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചു. ഇവ keralascb.kerala.gov.inhttp://keralascb.kerala.gov.in ല്‍ ലഭ്യമാണ്‌.

Moonamvazhi

Authorize Writer

Moonamvazhi has 558 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!