സ്ഥാനക്കയറ്റപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു Moonamvazhi June 12 2025,1:29 pm സഹകരണപരീക്ഷാബോര്‍ഡ് ജൂണ്‍ 25നു നടത്തിയ സ്ഥാനക്കയറ്റയോഗ്യതാനിര്‍ണപരീക്ഷയുടെ (നോട്ടിഫിക്കേഷന്‍ നമ്പര്‍ 1/2025, 2/2025, 4/2025) ഫലം പ്രസിദ്ധീകരിച്ചു. സ്‌ട്രീം ഒന്നില്‍ 305 പേരും, സ്‌ട്രീം രണ്ടില്‍ 33 പേരും, സ്‌ട്രീം നാലില്‍ 20പേരും അടങ്ങുന്ന ലിസ്റ്റാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. Free Download WordPress ThemesFree Download WordPress ThemesDownload WordPress ThemesDownload Premium WordPress Themes Freeonline free coursedownload mobile firmwareDownload WordPress Themes Freeudemy course download free