സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി
സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 2023 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ കൂട്ടി . പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കിയ സംഘങ്ങൾക്കു നിലവിലെ 103% ആറു ശതമാനം കൂട്ടി 109% ആക്കിയും,നടപ്പാക്കാത്ത വയ്ക്കു നിലവിലെ 195% ഒമ്പതു ശതമാനം കൂട്ടി 204 % ആക്കിയുമാണു വർധന.രണ്ടു ശമ്പള പരിഷ്കരണവും നടപ്പാക്കാത്ത വയ്ക്കു നിലവിലെ 313 % പന്ത്രണ്ടു ശതമാനം കൂട്ടി325 % ആക്കി. ഒരു ശമ്പള പരിഷ്കാരവും നടപ്പാക്കാത്ത വയ്ക്കു നിലവിലെ 412% പതിനഞ്ചു ശതമാനം കൂട്ടി4 27% ആക്കി.


