സഹകരണപെൻഷൻ :തിരുവനന്തപുരം ജില്ലയിലെ വിവരശേഖരണം ഇന്നും നാളെയും 

[mbzauthor]

സഹകരണ പെൻഷൻ മസ്റ്ററിംഗ്‌ ബയോമെട്രിക്ക്‌ സവിധാനത്തിലേക്ക്‌ മാറ്റാനുള്ള തിരുവനന്തപുരം ജില്ലയിലെ വിവരശേഖരണം ഫിബ്രവരി 6,7 തീയ്യതികളിൽ കേരള ബേങ്ക്‌ ഹാളിൽ ( കിഴക്കേകോട്ട) നടക്കും.

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 339 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!