അംഗസമാശ്വാസനിധി അപേക്ഷ അയക്കേണ്ട
സഹകരണഅംഗസമാശ്വാസനിധിയിലേക്കുള്ള അപേക്ഷകള്‍ മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലേക്ക് അയക്കേണ്ടെന്നു ജോയിന്റ് രജിസ്‌ട്രാര്‍ അറിയിച്ചു. അപേക്ഷിക്കാന്‍ ഉടന്‍ ഓണ്‍ലൈന്‍ സംവിധാനം വരുമെന്നതിനാലാണിത്.


