നെടുങ്കണ്ടത്ത് മെഗാ നിക്ഷേപ സമാഹരണ ക്യാമ്പയിനില്‍ ഒരു ദിവസം 18750000 രൂപ നിക്ഷേപം
ഇടുക്കി നെടുങ്കണ്ടത്ത് ജനകീയ മെഗാ നിക്ഷേപ സമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത് 150 ല്‍പരം സഹകാരികള്‍. ഒറ്റ ദിവസം 18750000 രൂപ നിക്ഷേപം ലഭിച്ചു. ഗ്രാമീണ സമ്പദ്ഘടനയ്ക്ക് താങ്ങായും
Read more