മാന്നാംമംഗലം ക്ഷീരോല്പാദക സഹകരണ സംഘം: ജോര്‍ജ് പന്തപ്പിള്ളി പ്രസിഡന്റ്

മാന്നാംമംഗലം ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റായി ജോര്‍ജ് പന്തപ്പിള്ളിയെയും വൈസ് പ്രസിഡന്റായി ലളിതാസദാനന്ദനെ തെരഞ്ഞെടുത്തു. ഭരണസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും ഭൂരിപക്ഷത്തോടെ വിജയിച്ചു. ഭരണസമിതി അംഗങ്ങള്‍:

Read more

നബി ദിനം: സംസ്ഥാനത്തെ പൊതു അവധി 28 ന്

നബി ദിനത്തിനുള്ള സംസ്ഥാനത്തെ പൊതു അവധി സെപ്റ്റംബര്‍ 27 നു പകരം 28 വ്യാഴാഴ്ചയിലേക്ക് മാറ്റി. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള

Read more

സഹകരണ ഉല്‍പന്നങ്ങള്‍ കേരളബ്രാന്‍ഡിന് പുറത്ത്; സര്‍ക്കാര്‍ പ്രമോഷന്‍ കിട്ടില്ല

കേരളത്തിന്റെ തനത് ഉല്‍പന്നങ്ങള്‍ ‘കേരളബ്രാന്‍ഡി’ല്‍ പുറത്തിറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ബാധകമാക്കിയില്ല. സഹകരണ ഉല്‍പന്നങ്ങള്‍ കോഓപ് കേരള ബ്രാന്‍ഡില്‍ പുറത്തിറക്കാനാണ് സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍,

Read more

തൃപ്രങ്ങോട് സഹകരണ ബാങ്ക് നടീല്‍ ഉത്സവം നടത്തി

തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് പെരുന്തല്ലൂരില്‍ നടത്തുന്ന ആറര ഏക്കര്‍ നെല്‍കൃഷിയുടെ ഞാറു നടീല്‍ നടത്തി. പൊന്‍മണിയാണ് വിത്ത്. തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ ശാസ്ത്രജ്ഞനായ ഡോ.പ്രഫ.

Read more

കടുങ്ങല്ലൂര്‍ ബാങ്ക് ബയോ കണ്‍ട്രോള്‍ലാബും സംഭരണശാലയും സ്ഥാപിക്കും

കര്‍ഷകര്‍ക്കു ജൈവകീടനാശിനികള്‍ ലഭ്യമാക്കാന്‍ എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് ഏലൂക്കരയില്‍ ബയോകണ്‍ട്രോള്‍ ലാബ് സ്ഥാപിക്കും. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കാര്‍ഷികാടിസ്ഥാനസൗകര്യ വികസനനിധിപദ്ധതി ( എ.എഫ്.ഐ

Read more

ലിക്വുഡേറ്റ് ചെയ്യാന്‍ തീരുമാനിച്ച സഹകരണ സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ അനുമതി

പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സഹകരണ സംഘത്തെ  പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. കാര്‍ഷിക മേഖലയില്‍ ഇടപെട്ട് പ്രവര്‍ത്തിപ്പിക്കാന്‍ അവസരം നല്‍കിയാല്‍ സംഘത്തെ വളര്‍ത്താമെന്ന് 25 പേര്‍ ചേര്‍ന്ന് നല്‍കിയ

Read more

സഹകരണസംഘം /   സഹകരണഓഡിറ്റ് സെലക്ട് ലിസ്റ്റിന് അംഗീകാരം

സഹകരണവകുപ്പില്‍ സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് അഡീഷണല്‍ ഡയറക്ടര്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍, സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍

Read more

മാവേലി, കഥകളി, മയില്‍ സാരികള്‍ വിപണിയിലിറക്കി

ഓണംപ്രമാണിച്ച് എറണാകുളം ജില്ലയിലെ എച്ച് 191-ാംനമ്പർ ചേന്ദമംഗം കരിമ്പാടം കൈത്തറിനെയ്ത്തുസഹകരണസംഘം മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തുന്നതിന്റെയും കഥകളിരൂപത്തിന്റെയും മയിലിന്റെയും ചിത്രങ്ങൾ കസവിൽ നെയ്ത ഡിസൈനുകളിലുള്ള സ്‌പെഷ്യൽസാരികൾ വിപണിയിലിറക്കി. ജക്കാർഡ്

Read more

എറണാകുളം ജില്ലയിലെ സഹകരണസംഘങ്ങള്‍ ഓണച്ചന്ത തുടങ്ങി

എറണാകുളം ജില്ലയിലെ വിവിധ സഹകരണസംഘങ്ങള്‍ ഓണച്ചന്ത ആരംഭിച്ചു. വെണ്ണല സര്‍വീസ് സഹകരണബാങ്കിന്റെ ഓണച്ചന്ത ആലിന്‍ചുവട് എസ്.എന്‍.ഡി.പി.കെട്ടിടത്തില്‍ മുന്‍മേയര്‍ സി.എം. ദിനേശ്മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.

Read more
Latest News