ത്രൈവാര്‍ഷിക കര്‍മ്മപദ്ധതിയില്‍ സഹകരണ വകുപ്പ് ഏറ്റെടുക്കുന്നത് 32 പ്രവര്‍ത്തനങ്ങള്‍
അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട പദ്ധതികളെ ത്രൈവാര്‍ഷിക കര്‍മ്മപരിപാടിയാക്കി സഹകരണ വകുപ്പ് ക്രോഡീകരിച്ചു. 32 ഇനങ്ങളാണ് ഏറ്റെടുക്കാന്‍ നിശ്ചയിച്ച പ്രവര്‍ത്തനങ്ങളിലുള്ളത്. ഡല്‍ഹിയിലും മുംബൈയിലും സഹകരണ ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരം വിപണന
Read more