പൊക്കാളി ചലഞ്ച് തുടങ്ങി ; കോരമ്പാടം സഹകരണ ബാങ്ക് 25 ടണ്‍ ഏറ്റെടുത്തു
ഉല്‍പ്പാദന വര്‍ധനയുണ്ടായതോടെ ഏറ്റെടുക്കാനാളില്ലാതെ കര്‍ഷകരുടെ കൈവശം കെട്ടിക്കിടക്കുന്ന പൊക്കാളി നെല്ല് സംഭരിക്കാനായി എറണാകുളം ജില്ലയിലെ കോരമ്പാടം സഹകരണ ബാങ്ക് നടപ്പാക്കുന്ന ‘പൊക്കാളി ചലഞ്ചിന്’ തുടക്കമായി. കെട്ടിക്കിടക്കുന്ന നെല്ലില്‍
Read more