മില്‍മ മലബാര്‍,തിരുവനന്തപുരം മേഖലായൂണിയനുകളില്‍ 338 ഒഴിവുകള്‍
നവംബര്‍ 6മുതല്‍ അപേക്ഷിക്കാം അവസാനതിയതി് നവംബര്‍ 27 ആനന്ദ് മാതൃകാക്ഷീരസംഘം (ആപ്‌കോസ്) അംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും വെയിറ്റേജ് കേരളസഹകരണക്ഷീരവിപണനഫെഡറേഷന്റെ (മില്‍മ) മലബാര്‍, തിരുവനന്തപുരം റീജിയണുകളിലായി 338 ഒഴിവുകളിലേക്ക് അപേക്ഷ
Read more