അന്താരാഷ്ട്ര സഹകരണ ദിനം ; സഹകരണ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

അന്താരാഷ്ട്ര സഹകരണദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സഹകരണ സ്റ്റാമ്പ് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ പ്രകാശനം ചെയ്തു. അന്താരാഷ്ട്ര സഹകരണ സഖ്യം രൂപകൽപ്പന

Read more

അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ആറിന് കോട്ടയത്ത്

102-ാം അന്താരാഷ്ട്ര സഹകരണദിനാചരണത്തിന്റെ സംസ്ഥാനതലഉദ്ഘാടനം ജൂലായ് ആറിന് ശനിയാഴ്ച കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ സഹകരണമന്ത്രി വി.എന്‍. വാസവനും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളനം,

Read more

ഇമ്പിച്ചിബാവ സഹകരണആശുപത്രിയുടെ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം 29ന്

മലപ്പുറംജില്ലയിലെ ഇമ്പിച്ചിബാവ സ്മാരക സഹകരണആശുപത്രിയുടെ (ഐ.എം.സി.എച്ച്) കീഴില്‍ പാരാമെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ജൂണ്‍ 29 ശനിയാഴ്ച വൈകിട്ടു 3.30 നു പി. നന്ദകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

Read more

കെ.ഡി.സി.എച്ചിനെ മികവിന്റെ കേന്ദ്രമാക്കും 

കോഴിക്കോട് ജില്ലാ സഹകരണആശുപത്രിയെ (കെ.ഡി.സി.എച്ച്) ആരോഗ്യമേഖലയിലെ മികവിന്റെ കേന്ദ്രമാക്കാന്‍ പ്രാഥമിക സഹകരണസംഘങ്ങളുടെ സഹകാരിസംഗമം തീരുമാനിച്ചു.  കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയര്‍പേഴ്‌സണ്‍-ഇന്‍-ചാര്‍ജ് കെ.കെ.

Read more

13 ലക്ഷം പേര്‍ക്ക്  പ്രയോജനം; സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ വായ്പകളും എഴുതിത്തള്ളി

സഹകരണത്തിലൂടെ ജനക്ഷേമമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നയത്തിന്റെ വിജയം സഹകരണബാങ്കുകള്‍ നല്‍കിയ 5000 കോടി രൂപയുടെ സ്വര്‍ണവായ്പകള്‍ എഴുതിത്തള്ളാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ചു പവന്‍വരെ പണയംവച്ച് എടുത്ത വായ്പകള്‍ക്ക്

Read more

ഒളവണ്ണ ബാങ്ക് പ്രതിഭാസംഗമം നടത്തി

ഒളവണ്ണ സര്‍വീസ് സഹകരണബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു. ബാങ്ക്ഹാളില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തു വൈസ് ്പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് വി. വിജയന്‍ അധ്യക്ഷനായി.

Read more

സഹകരണ സംഘങ്ങളുടെ സാമ്പത്തിക പ്രശ്‌നം പഠിക്കാന്‍ നാല് അഡീഷ്ണല്‍ രജിസ്ട്രാറുടെ നേതൃത്വത്തില്‍ സംഘം

സഹകരണ സംഘങ്ങളിലും ബാങ്കുകളിലും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നതിന്റെ കാരണം പഠിക്കാനും തിരുത്തല്‍ നടപടിയെടുക്കാനും സര്‍ക്കാര്‍ പ്രത്യേകം സമിതിയെ നിയോഗിച്ചു. നാല് അഡീഷ്ണല്‍ രജിസ്ട്രാര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. ഒരുമാസത്തിനുള്ളില്‍

Read more

സഹകരണസ്ഥാപനങ്ങള്‍ പരിസ്ഥിതിദിനം ആചരിച്ചു

ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളമെങ്ങും സഹകരണസ്ഥാപനങ്ങളില്‍ വൃക്ഷത്തൈ നടലും വൃക്ഷത്തൈ വിതരണവും ബോധവല്‍ക്കരണവും അടക്കമുള്ള ചടങ്ങുകളോടെ പരിസ്ഥിതിദിനം ആചരിച്ചു. സഹകരണവകുപ്പു നടപ്പാക്കുന്ന ഹരിതം സഹകരണംപദ്ധതിയുടെ ജില്ലാതല

Read more

പരിസ്ഥിതി ദിനാചരണം

പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനു സഹകരണവകുപ്പിന്റെ ഹരിതംസഹകരണം പരിപാടിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കില്‍ എറണാകുളം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജോസല്‍

Read more