കേന്ദ്ര സോഫ്റ്റ്‌വെയറിലെ ഡേറ്റയില്‍ ആശങ്ക പങ്കിട്ട് കേരളം; നേട്ടം വിവരിച്ച് കേന്ദ്രം
രാജ്യത്തെ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ഒരു നെറ്റ് വര്‍ക്കിന് കീഴില്‍ കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുസോഫ്റ്റ് വെയറില്‍ ആശങ്ക പ്രകടിപ്പിച്ച് കേരളം. കേരളം ഒഴികെയുള്ള എല്ലാം
Read more