കാര്‍ഷിക മേഖലയില്‍ 4500 കോടിരൂപ വായ്പ; കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് സബ്‌സിഡി
സംസ്ഥാനത്തെ കാര്‍ഷിക- അനുബന്ധ മേഖലയില്‍ സാമ്പത്തിക സഹായം ഉറപ്പാക്കനുള്ള ബൃഹത് പദ്ധതിക്ക് സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് രൂപം നല്‍കി. കര്‍ഷകരിലേക്ക് പരമാവധി സാമ്പത്തിക സഹായം
Read more