ജിഎസ്‌ടി നിരക്കിളവുകള്‍ സഹകരണമേഖലയ്‌ക്കു ഗുണകരം: കേന്ദ്രസഹകരണമന്ത്രാലയം

സഹകരണസ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഗ്രാമീണസംരംഭങ്ങള്‍ക്കും നേരിട്ടു പ്രയോജനം ചെയ്യുന്നവയാണു ജിഎസ്‌ടി നിരക്കിളവുകളെന്നു കേന്ദ്രസഹകരണമന്ത്രാലയം അഭിപ്രായപ്പെട്ടു. 10കോടിയോളം ക്ഷീരകര്‍ഷകര്‍ക്കു ഗുണം കിട്ടും. സഹകരണോല്‍പന്നങ്ങള്‍ കൂടുതല്‍ മല്‍സരക്ഷമമാക്കാനും അവയ്‌ക്കു കൂടുതല്‍ വില്‍പനയുണ്ടാകാനും

Read more

കേരളബാങ്ക്‌ സഹകരണമേഖലയെ തകര്‍ത്തു: എം.എം. ഹസ്സന്‍

14ജില്ലാബാങ്കുകളെ ലയിപ്പിച്ചു കേരളബാങ്ക്‌ രൂപവല്‍കരിച്ചതു സഹകരണമേഖലയുടെ തകര്‍ച്ചക്കു കാരണമായെന്നും യുഡിഎഫ്‌സര്‍ക്കാര്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു മേഖലയെ പ്രതാപത്തിലെത്തിക്കുമെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം. ഹസ്സന്‍ പറഞ്ഞു.സഹകരണജനാധിപത്യവേദിയുടെ കേരളബാങ്ക്‌ധര്‍ണ ഉദ്‌ഘാടനം

Read more

കാര്‍ഷിക ഗ്രാമവികസനബാങ്കുകളുടെ കമ്പ്യൂട്ടര്‍വല്‍കരണം: പങ്കാളിത്തം 10 സംസ്ഥാനങ്ങള്‍ക്കുമാത്രം

കാര്‍ഷികഗ്രാമീണവികസനബാങ്കുകളുടെ കമ്പ്യൂട്ടര്‍വല്‍കരണത്തിനുള്ള കേന്ദ്രപദ്ധതിയില്‍ പങ്കാളിത്തം 10 സംസ്ഥാനങ്ങള്‍ക്കു മാത്രം. കേന്ദ്രസഹകരണമന്ത്രികൂടിയായ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷാ രാജ്യസഭയെ അറിയിച്ചതാണ്‌ ഇക്കാര്യം. കേരളവും പശ്ചിമബംഗാളുംപല കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. അടുത്തകാലത്തു ജമ്മുകശ്‌മീര്‍

Read more

ജിഎസ്‌ടിയും ആദായനികുതിയും സഹകരണാനുകൂലമായി മാറ്റണം: മന്ത്രി വാസവന്‍

മോട്ടോര്‍ വാഹനനിയമവും മാറ്റണം സംഘങ്ങളുടെ പുതിയ ക്ലാസിഫിക്കേഷന്‍ ഉടന്‍ കേപ്‌ 4 നഴ്‌സിങ്‌ കോളേജ്‌ കൂടി തുടങ്ങും ജിഎസ്‌ടി നിയമങ്ങളിലും ആദായനികുതി നിയമങ്ങളിലും സഹകരണസ്ഥാപനങ്ങള്‍ക്കനുകൂലമായ ഭേദഗതികള്‍ കൊണ്ടുവരണമെന്ന്‌

Read more

കേരളബാങ്ക്‌ പലിശനിരക്കു കുറച്ചു

റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്കു കുറച്ചതിന്റെ ചുവടുപിടിച്ച്‌ കേരളബാങ്ക്‌ നിക്ഷേപപ്പലിശ കുറച്ചു. പുതിയനിരക്കുകള്‍ ജൂണ്‍ 30നു പ്രാബല്യത്തില്‍ വന്നു. ഏഴുമുതല്‍ 14 ദിവസംവരെയുള്ള നിക്ഷേപത്തിനു നാലുശതമാനവും, 15മുതല്‍

Read more

സഹകരണസംഘങ്ങള്‍ക്കു ജിഎസ്‌ടി ബാധകമാക്കരുത്‌ :കെ.സി.ഇ.സി.

സഹകരണസംഘങ്ങള്‍ക്കു ജിഎസ്‌ടി ബാധകമാക്കരുതെന്നു കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ കൗണ്‍സില്‍ (എഐടിയുസി) സംസ്ഥാനസമ്മേളനം കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളോട്‌ ആവശ്യപ്പെട്ടു. ലാഭേച്ഛയില്ലാതെ പരസ്‌പരസഹായാടിസ്ഥാനത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ജിഎസ്‌ടി ബാധകമാക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു തൃശ്ശൂര്‍

Read more

റിസ്‌കഫണ്ടില്‍നിന്ന്‌ 1000കോടി നല്‍കി:മന്ത്രി രാജീവ്‌

സഹകരണറിസ്‌ക്‌ഫണ്ടില്‍നിന്നു കേരളത്തില്‍ 1000 കോടി വിതരണം ചെയ്‌തതായി മന്ത്രി പി. രാജീവ്‌ പറഞ്ഞു. സഹകരണവികസനക്ഷേമനിധിബോര്‍ഡിന്റെ എറണാകുളം ജില്ലയിലെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും റിസ്‌കഫണ്ട്‌ ധനസഹായവിതരണവും കൊച്ചിയില്‍ ഉദ്‌ഘാടനം

Read more

ക്രിബ്‌കോയില്‍ ഒഴിവുകള്‍

കൃഷക്‌ഭാരതി കോഓപ്പറേറ്റീവ്‌ ലിമിറ്റഡ്‌ (ക്രിബ്‌കോ) ഗ്രാജ്വേറ്റ്‌ എഞ്ചിനിയര്‍ ട്രെയിനികളുടെയും ഫീല്‍ഡ്‌ റപ്രസന്റേറ്റീവ്‌ ട്രെയിനികളുടെയും ഒന്നാംഗ്രേഡ്‌ ജൂനിയര്‍ അക്കൗണ്ട്‌സ്‌ അസിസ്റ്റന്റുമാരുടെയും സീനിയര്‍ മാനേജര്‍മാരുടെയും (ഇന്‍സ്‌ട്രുമെന്റേഷന്‍) ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

Read more

ഇമ്പിച്ചിബാവ സഹകരകരണ ആശുപത്രിയില്‍ ഒഴിവുകള്‍

മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ ഇമ്പിച്ചിബാവ സ്‌മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ സീനിയര്‍ ഇലക്ട്രീഷ്യന്റെയും സീനിയര്‍ പ്ലമ്പറുടെയും എസ്‌ടിപി ഓപ്പറേറ്ററുടെയും എച്ച്‌വിഎസി ടെക്‌നീഷ്യന്റെയും ഒഴിവുണ്ട്‌. ബി.ടെക്കോ ഡിപ്ലോമയോ ഉള്ളവരും മൂന്നുവര്‍ഷത്തെ ആശുപത്രിപരിചയവുമുള്ളവരുമായവര്‍ക്ക്‌

Read more

ഇഫ്‌കോ-ടോക്കിയോ ഷുവര്‍ട്ടി ബോണ്ടുകള്‍ പുറത്തിറക്കി

പ്രമുഖസഹകരണസ്ഥാപനമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ്‌ ഫെര്‍ടിലൈസര്‍ കോഓപ്പറേറ്റീവ്‌ ലിമിറ്റഡും (ഇഫ്‌കോ) ജപ്പാനിലെ ടോക്കിയോ മറൈന്‍ ഗ്രൂപ്പും തമ്മിലുള്ള സംയുക്തസംരംഭമായ ഇഫ്‌കോ-ടോകിയോ ജനറല്‍ ഇന്‍ഷുറന്‍സ്‌ ഷുവര്‍ട്ടി ബോണ്ടുകള്‍ പുറത്തിറക്കി. ഇന്ത്യയിലെ

Read more
Latest News
error: Content is protected !!