ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ച നാല് അര്‍ബന്‍ ബാങ്കുകള്‍ക്ക് 1.13 കോടി രൂപ പിഴ

ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനു റിസര്‍വ് ബാങ്ക് നാല് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു മൊത്തം 1.13 കോടി രൂപ പിഴശിക്ഷ വിധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ള

Read more

സഹകരണ ബാങ്കുകള്‍ക്ക് പൊതുസോഫ്റ്റ് വെയറിനുള്ള നടപടി തുടങ്ങി; നാല് കോടിരൂപ അനുവദിച്ചു

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് വേഗത്തിലാക്കുന്നു. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്കായി സര്‍ക്കാര്‍ നാലുകോടിരൂപ അനുവദിച്ചു. സോഫ്റ്റ് വെയര്‍

Read more

കേരളബാങ്കില്‍ കുടിശ്ശിക വായ്പയ്ക്ക് തവണകള്‍ അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

കുടിശ്ശികയായ വായ്പകള്‍ തീര്‍പ്പാക്കുമ്പോള്‍ തവണകളായി തിരിച്ചടക്കുന്ന രീതി കേരളബാങ്ക് ഒഴിവാക്കുന്നു. ഇതിനായി കേരളബാങ്ക് നല്‍കിയ അപേക്ഷയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അര്‍ഹമായ കേസുകളില്‍ പരമാവധി ആറുമുതല്‍ എട്ടുവരെ

Read more

അരുണാചലില്‍ യാക്കിനെ വളര്‍ത്തുന്നവര്‍ക്ക് സഹകരണസംഘം

വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ മലമ്പശു എന്നറിയപ്പെടുന്ന യാക്കിനെ വളര്‍ത്തുന്നവര്‍ ആദ്യത്തെ സഹകരണസംഘം രൂപവത്കരിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇത്തരത്തില്‍പ്പെട്ട ആദ്യത്തെ സഹകരണസംഘമാണിത്.

Read more

മഹാരാഷ്ട്രയിലെ ഭവനസംഘങ്ങള്‍ക്കെതിരായ ഓണ്‍ലൈന്‍ പരാതികളില്‍ രണ്ടു മാസത്തിനകം തീര്‍പ്പുണ്ടാക്കും

ഭവനനിര്‍മാണ സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്ന എല്ലാ പരാതികള്‍ക്കും രണ്ടു മാസത്തിനകം തീര്‍പ്പു കല്‍പ്പിക്കണമെന്നു മഹാരാഷ്ട്ര സഹകരണസംഘം രജിസ്ട്രാര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍മാരോട് ആവശ്യപ്പെട്ടു. ഭവനനിര്‍മാണ സഹകരണസംഘം അംഗങ്ങള്‍ക്കു

Read more

ഭക്ഷണശാലയുടെ ശൃംഖല തീര്‍ക്കാനുള്ള പദ്ധതിയുമായി മില്‍മ

പാല്‍വിതരണ സംവിധാനത്തിന് കേരളത്തില്‍ സഹകരണ മാതൃക തീര്‍ത്ത മില്‍മ, ഭക്ഷണശാലകളും തുടങ്ങുന്നു. മില്‍മ റിഫ്രഷ് എന്നപേരിലാണ് ഭക്ഷണ ശാലകളുടെ ശൃംഖല തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലായിരിക്കും ഒരോ

Read more

പ്രധാനമന്ത്രി സൗരോദയ പദ്ധതിയില്‍ സഹകരണ സംഘങ്ങളെ പങ്കാളിയാക്കും

ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒരുകോടി വീടുകളില്‍ പുരപ്പുറ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രധാന മന്ത്രി സൗരോദയ പദ്ധതിയില്‍ സഹകരണ സംഘങ്ങളെ പങ്കാളിയാക്കിയേക്കും. പ്രാദേശിക തലത്തില്‍ പദ്ധതികള്‍ക്ക് പ്രാഥമിക കാര്‍ഷിക

Read more

കേരളത്തില്‍ 70 സഹകരണ സംഭരണശാലകള്‍ തുടങ്ങാന്‍ സഹായം നല്‍കാമെന്ന് കേന്ദ്രം

കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ സംഭരണ ശാലകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതിയില്‍ കേരളത്തിന് കൂടുതല്‍ ഓഫര്‍. സംസ്ഥാനത്ത് ഒരു കാര്‍ഷിക വായ്പ സഹകരണ സംഘത്തിനെ മാത്രമാണ് നേരത്തെ

Read more

225 കോടി രൂപ ചെലവില്‍ രാജ്യത്തെ കാര്‍ഷിക-ഗ്രാമ വികസനബാങ്കുകളും സംഘം രജിസ്ട്രാര്‍ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്നു

രാജ്യത്തെ കാര്‍ഷിക-ഗ്രാമവികസനബാങ്കുകളും സഹകരണസംഘം രജിസ്ട്രാര്‍മാരുടെ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്ന പ്രവൃത്തിക്കു ചൊവ്വാഴ്ച തുടക്കം കുറിച്ചു. മൊത്തം 225 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കുന്നത്. ന്യൂഡല്‍ഹിയില്‍ കേന്ദ്ര സഹകരണമന്ത്രി

Read more

റബ്‌കോ നവീകരണത്തിനുള്ള പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കും; 80.47 ലക്ഷം നല്‍കും

കേരള സ്റ്റേറ്റ് റബ്ബര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) കാലോചിതമായി മാറ്റാനുള്ള ശ്രമത്തിന് സര്‍ക്കാരിന്റെ സഹായം. കോഴിക്കോട് ഐ.ഐ.എം. ആണ് ഇതിനുള്ള പഠനം നടത്തുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

Read more