ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ച നാല് അര്‍ബന്‍ ബാങ്കുകള്‍ക്ക് 1.13 കോടി രൂപ പിഴ
ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനു റിസര്‍വ് ബാങ്ക് നാല് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു മൊത്തം 1.13 കോടി രൂപ പിഴശിക്ഷ വിധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ള
Read more