ദേശീയ സഹകരണ നയം:കോർപറേറ്റ് വൽക്കരണത്തിനും കേന്ദ്രീകരണത്തിനുമുള്ള നീക്കം: ഡോ.ശശി തരൂർ

സഹകരണ മേഖലയെ കോർപറേറ്റ്‌വൽക്കരിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢശ്രമമാണ് ദേശീയതലത്തിൽ രൂപീകരിക്കുവാനുദ്ദേശിക്കുന്ന പുതിയ സഹകരണ നയത്തിന് പിന്നിലുള്ളതെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. ‘ പുതിയ ദേശീയ സഹകരണ

Read more

സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന ഫീസ് നിരക്കുകള്‍ നടപ്പാക്കരുത്- കരകുളം ക്യഷ്ണപിള്ള

ഒരു മാനദണ്ഡവുമില്ലാതെ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള വര്‍ധിപ്പിച്ച ഫീസ് നിരക്കുകള്‍ നടപ്പാക്കരുതെന്നു സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ അഡ്വ. കരകുളം ക്യഷ്ണപിള്ള ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ട

Read more

സംസ്ഥാനത്തെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ ഉന്നത നിലവാരത്തിൽ: മന്ത്രി വി.എന്‍ വാസവന്‍

സംസ്ഥാനത്തെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ ഉന്നത നിലവാരത്തിലെന്നു സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ബി.കോണ്‍സ് സഹകരണ സംഘത്തിന്റെ സ്വന്തം ഓഫീസ് മന്ദിരം

Read more

സഹകരണ വകുപ്പിന്റെ സമ്പൂര്‍ണ ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു

സഹകരണ വകുപ്പിലെ സമ്പൂര്‍ണ ഇ ഓഫീസ് പ്രവര്‍ത്തനങ്ങളുടെയും സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനത്തിന്റെയും ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍

Read more

മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരം: സഹകരണ മന്ത്രി

മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം വളരെയധികം മാതൃകാപരമാണെന്ന് കേരള സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ബാങ്കിംഗ് പ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യ – ക്ഷേമ വികസന

Read more

സഹകരണ ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ആരോഗ്യപദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അനുയോജ്യമായ ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതിയുടെ രൂപരേഖ പ്രത്യേകമായി പുറപ്പെടുവിക്കും. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ

Read more

കാലിക്കറ്റ് സിറ്റി ബാങ്കടക്കം ആറ് സ്ഥാപനങ്ങള്‍ക്ക് ചെറുകിട ധനകാര്യ ബാങ്ക്സ്ഥാപിക്കാന്‍ അനുമതിയില്ല

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിനു ചെറുകിട ധനകാര്യ ബാങ്ക് സ്ഥാപിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കാനാവില്ലെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. വി സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനും ചെറുകിട

Read more

പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കു സ്വന്തം നിലയില്‍ നിക്ഷേപം സ്വീകരിക്കാം

പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കു വ്യവസ്ഥകള്‍ക്കു വിധേയമായി സ്വന്തം നിലയില്‍ നിക്ഷേപം സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കി. അംഗങ്ങളില്‍ നിന്നു മാത്രമേ നിക്ഷേപം സ്വീകരിക്കാന്‍ പാടുള്ളൂവെന്നു

Read more

‘സഹകാരി സാന്ത്വനം’ ആശ്വാസ നിധി വിതരണം ചെയ്തു

‘സഹകാരി സാന്ത്വനം’ ആശ്വാസ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകാരിയായിരുന്ന എന്‍.ഡി. ചാക്കോയ്ക്ക് നല്‍കി കൊണ്ട് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. രോഗങ്ങള്‍ മൂലം

Read more

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ടയേര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ടയേര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ കേരള ബാങ്ക് റീജിയണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി. കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ചെയര്‍മാനും,

Read more
error: Content is protected !!