2020 ലെ ബാങ്കിങ് നിയന്ത്രണ(ഭേദഗതി ) നിയമത്തിനെതിരായ ഹര്‍ജികളെല്ലാം മദ്രാസ് ഹൈക്കോടതിയിലേക്ക്

2020 ലെ ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് കേരളത്തിലടക്കം വിവിധ ഹൈക്കോടതികളില്‍ ഫയല്‍ ചെയ്തിട്ടുള്ള റിട്ട് ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയിലേക്കു

Read more

വിള അടിസ്ഥാനമാക്കി മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍ തുടങ്ങാന്‍ 1000 കോടിയുടെ സഹകരണ പദ്ധതി

ഓരോ ജില്ലയിലും സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ സഹകരണ വകുപ്പ്. ഇതിനായി ഓരോ ജില്ലയിലും വിള അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കും.

Read more

റിസര്‍വ് ബാങ്കിന്റെ ‘ഡിജിറ്റല്‍ രൂപ’ സഹകരണ സംഘങ്ങള്‍ക്ക് കുരുക്കിടുമോയെന്ന് ആശങ്ക

റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഡിജിറ്റല്‍ രൂപ സഹകരണ സംഘങ്ങളെ എങ്ങനെ ബാധിക്കുമെന്നതില്‍ ആശങ്ക. സഹകരണ സംഘങ്ങളെന്ന വിഭാഗത്തില്‍ വരുന്ന കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ മറ്റ്

Read more

കോഓപ് മാര്‍ട്ടില്‍ രജിസ്ട്രാര്‍ ഇടപെട്ടു; നടപടി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

കോഓപ് മാര്‍ട്ട് പദ്ധതിയിലെ മെല്ലെപ്പോക്ക് പരിഹരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ് ഇടപെട്ടു. ഇതിനായി പദ്ധതിയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെയും സംഘം പ്രതിനിധികളുടെയും അടിയന്തര യോഗം രജിസ്ട്രാര്‍

Read more

റബ്ബര്‍മാര്‍ക്കിന്റെ എം.ഡി.നിയമനത്തില്‍ ചട്ടം മാറ്റി; ഇനി കരാര്‍ നിയമനവുമാകാം

കേരള സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ നിയമന ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. മാനേജിങ് ഡയറക്ടറെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കാമെന്നാണ് പുതിയ വ്യവസ്ഥ. ഇങ്ങനെ

Read more

സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡുവഴി പലിശ രഹിത വായ്പയ്ക്ക് ശുപാര്‍ശ

പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങള്‍ക്ക് രക്ഷാധനസഹായം ഉറപ്പാക്കാന്‍ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന് കീഴില്‍ പ്രത്യേക സ്‌കീം തയ്യാറാക്കുന്നു. നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍നിന്ന് പലിശ രഹിതമായി

Read more

കാര്‍ഷികവായ്പയില്‍ കുടിശ്ശിക കൂടുന്നു; സര്‍വേ റിപ്പോര്‍ട്ട് സഹകരണ സംഘങ്ങള്‍ക്ക് മുന്നറിയിപ്പ്

കാര്‍ഷിക വായ്പയില്‍ കുടിശ്ശിക കൂടുന്നുവെന്ന കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ (കിഫ) സര്‍വേ റിപ്പോര്‍ട്ട് സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. കാര്‍ഷികമേഖലയില്‍ ചെറുകിട വായ്പകള്‍ ഏറെയും

Read more

ജപ്തി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി; സര്‍ക്കാരിനോട് ആര്‍.ബി.ഐ. വിശദീകരണം തേടി

മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജിവെക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കാരിന് നോട്ടീസ് നല്‍കി. നിയമപരമായ നടപടി

Read more

ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും വായ്പകള്‍ ഇനി പൊതുയോഗത്തില്‍ അറിയിക്കണം

സഹകരണ സംഘങ്ങളിലെ വായ്പ ക്രമക്കേട് തടയാന്‍ പുതിയ വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ സഹകരണ വകുപ്പിന്റെ തീരുമാനം. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ ബന്ധുക്കളുടെയും വായ്പകള്‍ പൊതുയോഗം മുമ്പാകെ

Read more

സഹകരണ പരീക്ഷയും നിയമന നടപടികളും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറുന്നു

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി. റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിനൊപ്പം, റിക്രൂട്ട്‌മെന്റ് നടപടികള്‍ ഡിജിറ്റല്‍ പ്രോസസിലേക്ക് മാറ്റും.

Read more
error: Content is protected !!