കര്‍ഷകനെ രക്ഷിക്കാന്‍ പാല്‍വില കൂട്ടിയിട്ടും പ്രതീക്ഷയറ്റ് ക്ഷീര കര്‍ഷകര്‍

പാല്‍ വില വര്‍ദ്ധിപ്പിച്ചിട്ടും പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവാത്ത അവസ്ഥയിലാണ് ക്ഷീര കര്‍ഷകര്‍. മൂന്ന് വര്‍ഷത്തിന് ശേഷമുള്ള വിലവര്‍ദ്ധനവിന്റെ പ്രയോജനം ലഭിക്കാത്ത തരത്തില്‍ കാലിത്തീറ്റ വില അടിക്കടി ഉയരുന്നതും

Read more

സംഘങ്ങളില്‍ ലോക നമ്പര്‍ വണ്‍ ഇഫ്‌കോ 

ലോകത്തെ മികച്ച 300 സഹകരണ സംഘങ്ങളില്‍ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ഇഫ്‌കോ ) ഒന്നാംസ്ഥാനത്തെത്തി. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണു ഉയര്‍ന്ന റാങ്കിലുള്ള 300 സഹകരണസ്ഥാപനങ്ങളെ

Read more

നെല്ലിനും തേങ്ങയ്ക്കും പിന്നാലെ തക്കാളി സംഭരണത്തിനും സഹകരണ വകുപ്പ്

ഇടനിലക്കാരുടെ ചൂഷണം ശക്തമായപ്പോള്‍ തക്കാളി കര്‍ഷകരെ സഹായിക്കാനും സഹകരണ വകുപ്പ് രംഗത്തിറങ്ങുന്നു. വിലയിടിവില്‍ നട്ടം തിരിഞ്ഞ പാലക്കാട്ടെ കര്‍ഷകരില്‍ നിന്ന് തക്കാളി സംഭരിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു.

Read more

അര്‍ബന്‍ ബാങ്കുകളുടെ സാമ്പത്തികഭദ്രത: മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് പുതുക്കി

അര്‍ബന്‍ സഹകരണ ബാങ്കുകളെ ( UCB ) സാമ്പത്തികഭദ്രതയുള്ളതും നന്നായി കൈകാര്യം ചെയ്യുന്നതുമായ ( Financially Sound and Well Managed- FSWM ) സ്ഥാപനങ്ങളായി പരിഗണിക്കുന്നതിനുള്ള

Read more

തൃശൂരിലെ 15 സഹകരണ സംഘങ്ങള്‍ക്ക് നവീകരണത്തിന് ഐ.സി.ഡി.പി. ധനസഹായം

തൃശൂരിലെ സഹകരണ സംഘങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആധുനീകരിക്കുന്നതിനുമായി എന്‍.സി.ഡി.സി.യുടെ സഹായം. ഇന്റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് പ്രൊജക്ട് (ഐ.സി.ഡി.പി.) അനുസരിച്ചാണ് സഹായം നല്‍കുന്നത്. ഈ പദ്ധതിയില്‍ രണ്ടാംഘട്ടം 80

Read more

കേരളബാങ്കിന് ഇന്ന് മൂന്നുവയസ്; 1151 കോടിയില്‍ 77 കോടിയായി നഷ്ടം കുറച്ചുള്ള പ്രയാണം

ഒട്ടേറെ വിവാദങ്ങളും തര്‍ക്കങ്ങളും രാഷ്ട്രീയ വാദപ്രതിവാദങ്ങളും വ്യവഹാരങ്ങളും കടന്ന് കേരളബാങ്ക് നിലവില്‍വന്നിട്ട് നവംബര്‍ 29ന് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നു. ഒട്ടേറെ പോരായ്മകളുണ്ടെങ്കിലും ഒരുപിടി മുന്നേറ്റങ്ങളും സ്വന്തമാക്കിയാണ് മൂന്നുവര്‍ഷത്തെ കേരളബാങ്കിന്റെ

Read more

മില്‍മയുടെ ക്ഷീരഭവനില്‍ ഡോ.വര്‍ഗീസ് കുര്യന്‍ സ്മാരക ഹാള്‍ തുറന്നു

ലോക ക്ഷീരദിനത്തിന്റെ ഭാഗമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) പട്ടത്തെ യൂണിയന്‍ ആസ്ഥാനമായ ക്ഷീരഭവനില്‍ പണികഴിപ്പിച്ച ഡോ.വര്‍ഗീസ് കുര്യന്‍ സ്മാരക ഹാള്‍ തുറന്നു. ടിആര്‍സിഎംപിയു അഡ്മിനിസ്‌ട്രേറ്റീവ്

Read more

നെല്ലുവില നല്‍കാന്‍ കേരളബാങ്ക് നല്‍കുമോ 2300 കോടി; തര്‍ക്കം പലിശയില്‍

കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ കേരള ബാങ്ക് സപ്ലൈകോയ്ക്ക് വായ്പയനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. 2,300 കോടി രൂപ വായ്പയനുവദിക്കാന്‍ നേരത്തേ ധാരണയായിരുന്നു. ഇതിന്റെ പലിശനിരക്ക്

Read more

കയര്‍ സംഘങ്ങളുടെ പ്രതിസന്ധിക്ക് സമഗ്ര പരിഹാരം ലക്ഷ്യമിട്ട് പഠനത്തിന് വിദഗ്ധ സമിതി

കയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനമാരംഭിച്ചു. ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയിലും കയര്‍ സഹകരണ സംഘങ്ങള്‍

Read more

രക്ഷയ്ക്ക് കേരളബാങ്കില്ല; പ്രാഥമിക സംഘങ്ങള്‍ക്ക് ജില്ലാബാങ്ക് നല്‍കിയ സുരക്ഷയും നഷ്ടമാകുന്നു

പ്രാഥമിക സഹകരണ മേഖല അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും കേരളബാങ്കിന്റെ സമീപനം സഹകാരികളെ ആശങ്കയിലാക്കുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിനുള്ള രക്ഷാപാക്കേജിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ച തുകപോലും നല്‍കാനാവില്ലെന്ന

Read more
Latest News
error: Content is protected !!