വായ്പയില്‍ തിരിച്ചടവില്ല; സഹകരണ സംഘം പ്രസിഡന്റ് ഭാര്യയ്‌ക്കൊപ്പം ജീവനൊടുക്കി

സഹകരണ മേഖല നേരിടുന്ന അതി ഗൗരവമുള്ള പ്രതിസന്ധിക്ക് ഒരു സഹകാരിയുടെ രക്തസാക്ഷിത്വം. സംഘം നല്‍കിയ വായ്പകളില്‍ തിരിച്ചടവ് വരാതിരിക്കുകയും കുടിശ്ശിക കൂടുകയും ചെയ്യുന്ന സ്ഥിതി വന്നതോടെ സ്വന്തം

Read more

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന് സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് പലിശ കൂട്ടി

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍നിന്ന് സ്വീകരിക്കുന്ന പണത്തിന് പലിശ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന പലിശയ്ക്ക് ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന് സഹകരണ ബാങ്കുകള്‍ അറിയിച്ചിരുന്നു.

Read more

സഹകരണജീവനക്കാര്‍ക്കുള്ള സ്വാശ്രയ പെന്‍ഷന്‍പദ്ധതി പരിഷ്‌കരിക്കാനുള്ള റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല- മന്ത്രി വി.എന്‍. വാസവന്‍

സഹകരണസംഘങ്ങളില്‍നിന്നു വിരമിച്ച ജീവനക്കാരുടെ ക്ഷേമത്തിനായുള്ള സ്വാശ്രയ പെന്‍ഷന്‍പദ്ധതിയില്‍ നിലവില്‍ പ്രതിമാസം പെന്‍ഷന്‍ നല്‍കാന്‍ 31.44 കോടി രൂപ ആവശ്യമുണ്ടെന്നും പെന്‍ഷന്‍ബോര്‍ഡിനു വരുമാനവര്‍ധനവിനുവേണ്ടിയുള്ള മാര്‍ഗങ്ങള്‍ പെന്‍ഷന്‍ പരിഷ്‌കരണക്കമ്മറ്റിയുടെ പരിഗണനയിലാണെന്നും

Read more

മില്‍മ സ്‌പെഷല്‍ ഗ്രേഡ്-സീനിയര്‍ ഓഡിറ്റേഴ്‌സ് തസ്തിക ഇല്ലാതാകുന്നു

ഉയര്‍ന്ന ഓഡിറ്റേഴ്‌സ് തസ്തിക വെട്ടിക്കുറയ്ക്കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്റെ തീരുമാനം. ഇതിനുള്ള ശുപാര്‍ശ ക്ഷീരവകുപ്പ് മുഖേന സഹകരണ വകുപ്പിന് കൈമാറിയിട്ടുണ്ട്. സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റേഴ്‌സ് തസ്തിക

Read more

ക്ലാസ് വണ്‍ ബാങ്കിന്റെ കണ്‍സ്യൂമര്‍ സ്റ്റോറിലും സെയില്‍സ് മാന്‍ തസ്തിക അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍

പ്രാഥമിക സഹകരണ ബാങ്കുകള്‍ നടത്തുന്ന നീതി സ്റ്റോര്‍, കണ്‍സ്യൂമര്‍ സ്‌റ്റോര്‍ എന്നിവിടെങ്ങളിലേക്ക് സ്ഥിര നിയമനം നടത്തുന്നതിനുള്ള പ്രശ്‌നങ്ങള്‍ തുടരുന്നു. ഏറ്റവും ഒടുവിലായി കൊല്ലം ജില്ലയിലെ പിറവന്തൂര്‍ സഹകരണ

Read more

നിക്ഷേപ സമാഹരണത്തില്‍ റെക്കോര്‍ഡ് നേട്ടം; സഹകരണ മേഖലയില്‍ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം

സഹകരണ മേഖലയില്‍ ജനകീയ വിശ്വാസം ഉറപ്പിക്കുന്ന നേട്ടം നിക്ഷേപസമാഹരണത്തില്‍ സ്വന്തമാക്കി സഹകരണ ബാങ്കുകള്‍. 44-ാമത് നിക്ഷേപ സമാഹരണത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ ഒന്നര ഇരട്ടിയാണ് സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി എത്തിയത്.

Read more

പത്തേക്കറില്‍ ഒരു കാര്‍ഷിക സഹകരണ ഗ്രാമം; പത്തുകോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍

പത്തേക്കറില്‍ ഒരു കാര്‍ഷിക സഹകരണ ഗ്രാമം തീര്‍ക്കുകയാണ് തിരുവനന്തപുരം കരകുളം സര്‍വീസ് സഹകരണ ബാങ്ക്. പൂക്കള്‍, പച്ചക്കറി, മത്സ്യങ്ങള്‍, കൃഷിയിടങ്ങളിലൂടെ നടന്നുകാണാന്‍ നാഡീ ഞരമ്പുകളെപ്പോലെ കൊച്ചുനടപ്പാതകള്‍, രാത്രിയില്‍

Read more

നാനോ യൂറിയയുടെ കണ്ടുപിടിത്തത്തിന് ഇഫ്‌കോയ്ക്ക് 20 വര്‍ഷത്തേക്ക് പേറ്റന്റ്

ദ്രാവകരൂപത്തിലുള്ള നാനോ യൂറിയയുടെ കണ്ടുപിടിത്തത്തിനു സഹകരണരംഗത്തെ രാസവള നിര്‍മാണസ്ഥാപനമായ ഇഫ്‌കോയ്ക്കു ( ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ) പേറ്റന്റ് ( നിര്‍മാണാവകാശക്കുത്തക ) ലഭിച്ചു.

Read more

ഛത്തീസ്ഗഢില്‍ സഹകരണസംഘങ്ങള്‍ വഴിയുള്ള നെല്ലുസംഭരണം സര്‍വകാല റെക്കോഡില്‍

ഛത്തീസ്ഗഢില്‍ ഇത്തവണത്തെ ഖാരിഫ് മാര്‍ക്കറ്റിങ് സീസണില്‍ താങ്ങുവിലയ്ക്കു സഹകരണസംഘങ്ങള്‍ വഴിയുള്ള നെല്ലു സംഭരണം റെക്കോഡ് സൃഷ്ടിച്ചു. സംസ്ഥാനത്തെ 2739 കേന്ദ്രങ്ങളിലായി 144.92 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ്

Read more

കോടികളുടെ തട്ടിപ്പ് നടന്ന ഒരു മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘത്തെ കാണാനില്ല

നൂറുകോടിരൂപയുടെ തട്ടിപ്പ് നടന്ന ഒരു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തെ കാണാനില്ല. തട്ടിപ്പ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ വിശദീകരണം തേടി

Read more
Latest News