നീതി മെഡിക്കല്‍ സ്‌റ്റോറുകളുടെ ബോര്‍ഡ് ഏകീകൃതമാക്കുന്നു

സഹകരണസംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നീതി മെഡിക്കല്‍ സ്റ്റോറുകളുടെയും സൈന്‍ ബോര്‍ഡ് ഒരേ രൂപത്തിലാക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ബോര്‍ഡിന്റെ വലിപ്പം 10X3 അടിയായിരിക്കണം. ബോര്‍ഡിലെ നിറം,

Read more

ലോക സഹകരണ ദിനം ഓർമ്മപ്പെടുത്തുന്നത് സുസ്ഥിര വികസനം

ജൂലായ് ഒന്ന് അന്താരാഷ്ട്ര സഹകരണ ദിനമാണ്. 101-ാമത്തെ അന്താരാഷ്ട്ര ദിനമാണ് സഹകരണ മേഖല 2023 ൽ ആചരിക്കുന്നത്. ‘സുസ്ഥിര വികസനത്തിന് സഹകരണമേഖല’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്

Read more

സഹകരണ പരീക്ഷരീതി മാറ്റുന്നതിന് ഇന്റഗ്രേറ്റഡ് ഓണ്‍ലൈന്‍ സിസ്റ്റം; സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു

സഹകരണ പരീക്ഷ ബോര്‍ഡിന്റെ റിക്രൂട്ട്‌മെന്റ് രീതി അടിമുടി പരിഷ്‌കരിക്കുകയാണ്. ഇതിന് ചട്ടത്തില്‍ ഭേദഗതി വരുത്തുന്നതിനൊപ്പം, ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് രീതി കൊണ്ടുവരാനുള്ള മാറ്റം ബോര്‍ഡിലും കൊണ്ടുവരികയാണ്. ഇതിനായി സി-ഡിറ്റാണ്

Read more

കേരളബാങ്കില്‍ സൊസൈറ്റിക്വാട്ടയില്‍ നിയമനം കിട്ടാന്‍ 15വര്‍ഷം വാണിജ്യ ബാങ്കില്‍ ജോലിചെയ്യണം

കേരളാബാങ്കില്‍ സൊസൈറ്റി ക്വാട്ടയിലെ നിയമനത്തിന് വിചിത്ര യോഗ്യത ഉള്‍പ്പെടുത്തി പി.എസ്.സി. വിജ്ഞാപനം. 15 വര്‍ഷം വാണിജ്യ ബാങ്കുകളില്‍ ജോലി ചെയ്തതിന് ശേഷം പ്രാഥമിക സഹകരണ സംഘത്തില്‍ ജോലിയില്‍

Read more

സംഘങ്ങളിലെ തിരഞ്ഞെടുപ്പ്: സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

സഹകരണസംഘങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിലുണ്ടായിട്ടുള്ള ന്യൂനതകള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സഹകരണ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ മാര്‍നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സഹകരണസംഘം ജനറല്‍ വിഭാഗം ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കു മുഖ്യ

Read more

കേരളബാങ്കില്‍ പ്രൊബേഷണറി ഓഫീസറായി വ്യാജനിയമനത്തിന് ഏജന്‍സി

കേരളബാങ്കില്‍ ജീവനക്കാരെ നിയമിക്കാനെന്ന പേരില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് വ്യാജ ഏജന്‍സി പ്രവര്‍ത്തിക്കുന്നതായി പരാതി. പല ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇവര്‍ നിയമനത്തിനുള്ള കത്ത് നല്‍കിയതായി കേരളബാങ്കിന് വിവരം ലഭിച്ചു. ബാങ്കിന്റെ

Read more

സംഘം ഭരണസമിതി യോഗത്തില്‍ പങ്കെടുത്താല്‍ തീരുമാനങ്ങളുടെ ബാധ്യതയുമുണ്ടാകും

ഒരു സഹകരണ സംഘത്തിന്റെ ഭരണസമിതി തീരുമാനത്തില്‍ ആ യോഗത്തില്‍ പങ്കെടുത്ത എല്ലാ ഡയറക്ടര്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന് സര്‍ക്കാരിന്റെ തീര്‍പ്പ്. തീരുമാനം നടപ്പാക്കിയതിന്റെ ഉത്തരവാദിത്തം സംഘം പ്രസിഡന്റിനും സെക്രട്ടറിക്കും മാത്രമാണെന്ന്

Read more

കേരളത്തില്‍ സജീവമാകാനൊരുങ്ങി നന്ദിനി:  25 ഔട്ട്‌ലെറ്റുകള്‍ ഉടന്‍ തുറക്കും  

സംസ്ഥാനത്ത് പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. മില്‍മയുടേയും സര്‍ക്കാരിന്റെയും എതിര്‍പ്പ് മറികടന്നാണ് ഈ തീരുമാനം. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും കുറവുള്ള രണ്ടര ലക്ഷം പാല്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും നന്ദിനി വ്യക്തമാക്കി.

Read more

സഹകരണ സംഭരണ ശാലകള്‍ നിര്‍മ്മിക്കാന്‍ ഭൂമി പാട്ടത്തിനായാലും അനുമതി നല്‍കും

കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് സംഭരണ ശാലകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ ഭൂമിയുടെ വ്യവസ്ഥയില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഒരേക്കര്‍ ഭൂമി സ്വന്തമായുള്ള സംഘങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍

Read more

മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്ന് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 1.21 കോടി രൂപ പിഴയിട്ടു

റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന മൂന്നു അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു പിഴശിക്ഷ വിധിച്ചു. ആന്ധപ്രദേശ് മഹേഷ് സഹകരണ അര്‍ബന്‍ ബാങ്ക്, മഹാരാഷ്ട്രയിലെ ഡോംബിവ്ലി നഗരി സഹകാരി ബാങ്ക്,

Read more
Latest News
error: Content is protected !!