മലപ്പുറം ജില്ലയിലൊഴികെ സഹകരണ വിദ്യാഭ്യാസ സമിതികള്‍ പുനസംഘടിപ്പിച്ചു

സഹകരണ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനുമായി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ വിദ്യാഭ്യാസ സമിതി സഹകരണ വകുപ്പ് പുനസംഘടിപ്പിച്ചു. ഓരോ ജില്ലയിലെയും ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റ് ചെയര്‍മാനായാണ് ഈ സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു.

Read more

കാപ്‌കോസിന്റെ സഹകരണ അരിമില്ലിന് വേഗം കൂട്ടാന്‍ ഉദ്യോഗസ്ഥതല സമിതി

നെല്ല് സംഭരണം സഹകരണ മേഖലയിലേക്ക് മാറ്റാനുള്ള നടപടിക്ക് വേഗം കൂട്ടി സഹകരണ വകുപ്പ്. നെല്ല് സംഭരണത്തിനും സംസ്‌കരണത്തിനുമായി രണ്ട് സഹകരണ സംഘങ്ങളാണ് തുടങ്ങിയിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ പാലക്കാട്

Read more

സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്ന് 10000 പേരെ കൂടി ഒഴിവാക്കുന്നു. സഹകരണ ,ദേവസ്വം പെൻഷൻകാർക്ക് ക്ഷേമ പെൻഷനില്ല 

ആറു സ്ഥാപനങ്ങളിൽ നിന്ന് പെൻഷൻ വാങ്ങുന്നവരെ കൂടി സാമൂഹിക സുരക്ഷാപെൻഷൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കി. ഇരട്ട പെൻഷൻ തടയാനാണിത്. ഇതോടെ ഏകദേശം 10000 പേർ കൂടി സർക്കാറിന്റെ

Read more

സഹകരണ ഫുട്‌ബോള്‍ ടീം ഇല്ല; ഇന്‍ഡോര്‍ ടര്‍ഫുകള്‍ വ്യാപിപ്പിക്കാന്‍ സഹകരണ വകുപ്പ്

പുതിയ കായിക താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സഹകരണ വകുപ്പ് ലക്ഷ്യമിട്ട ‘സഹകരണ ഫുട്‌ബോള്‍ ടീം’ എന്ന ആശയം ഉപേക്ഷിക്കുന്നു. കായിക മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഉപരിയായി പ്രത്യേക

Read more

നിയമക്കുരുക്ക് മാറിയില്ല; സഹകരണ ലാബുകളില്‍ സ്ഥിരനിയമനമില്ല

സഹകരണ സംഘങ്ങള്‍ തുടങ്ങുന്ന നീതി ലാബുകളിലും മെഡിക്കല്‍ സ്‌റ്റോറുകളിലും സ്ഥിരം നിയമനം അനുവദിക്കാതെ സഹകരണ വകുപ്പ്. 1200 ലധികം സ്ഥാപനങ്ങളിലാണ് ഇത്തരത്തില്‍ സ്ഥിര നിയമനം ഇല്ലാത്തത്. സഹകരണ

Read more

സഹകരണ അംഗ സമാശ്വാസ നിധി മൂന്നാം ഘട്ടത്തില്‍ 21.36 കോടി രൂപ സഹായം

സഹകരണ സംഘങ്ങളിലെ അംഗ സമാശ്വാസ നിധിമൂന്നാം ഘട്ടത്തില്‍ 10,271 അപേക്ഷകള്‍ പരിഗണിച്ച് 21.36 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല സമിതിയാണ് അംഗസമാശ്വാസ നിധിയില്‍

Read more

സഹകരണ സംഘങ്ങള്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നതിന് സർക്കാർ അനുമതി

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കി. സഹകരണ സംഘങ്ങള്‍ക്ക് സ്വന്തം നിലയിലോ ഒന്നിലേറെ സഹകരണ സംഘങ്ങളുടെ സംയുക്ത സംരംഭങ്ങളായോ വ്യവസായ

Read more

സഹകരണ അക്ഷര മ്യൂസിയത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

സഹകരണ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം നിര്‍മ്മിക്കുന്ന അക്ഷര മ്യൂസിയം പദ്ധതിയുടെ മേല്‍നോട്ടത്തിന് സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. സഹകരണ വകുപ്പ്

Read more

എസ്.സി.-എസ്.ടി. സംഘങ്ങള്‍ ക്ഷയിക്കുന്നു; വനമേഖലയില്‍ സ്വകാര്യ കമ്പനികളുടെ ഏജന്റുമാര്‍

കോവിഡ് വ്യാപനത്തിന് ശേഷം സംസ്ഥാനത്തെ പട്ടികജാതി-പട്ടിക വര്‍ഗ സഹകരണ സംഘങ്ങള്‍ സമാനതകളില്ലാത്ത തകര്‍ച്ചയെ നേരിടുന്നു. വന ഉല്‍പന്നങ്ങളുടെ ശേഖരണത്തിലും വിപണനത്തിലും ഇത്തരം സഹകരണ സംഘങ്ങള്‍ വലിയ നേട്ടമാണുണ്ടാക്കിയിരുന്നത്.

Read more

വായ്പ ആപ്പുകളുടെ പട്ടിക തയ്യാറാക്കുന്നു; വ്യാജന്മാര്‍ക്ക് പ്ലേസ്റ്റോറില്‍ ഇടം നല്‍കില്ല

വായ്പ ആപ്പുകള്‍വഴി തട്ടിപ്പ് വ്യാപകമായതോടെ കര്‍ശന നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്കിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. വായ്പ ആപ്പുകള്‍ക്കും ഡിജിറ്റല്‍ വായ്പകള്‍ക്കും റിസര്‍വ് ബാങ്ക്

Read more
Latest News