നിക്ഷേപഗ്യാരന്റി ഇന്‍ഷുറന്‍സ് അടച്ചോ എന്നു വാര്‍ഷികറിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം
നിക്ഷേപഗ്യാരന്റി ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം സ്രഹകരണബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ വാര്‍ഷികറിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. നിക്ഷേപഇന്‍ഷുറന്‍സ്-വായ്‌പാഗ്യാരന്റി കോര്‍പറേഷനില്‍ ഇതിനായി അടക്കേണ്ടത്ര തുക
Read more