തിരുപ്പതി ക്ഷേത്രം സഹകരണബാങ്കില്‍ നിക്ഷേപിച്ച 10 കോടിയെച്ചൊല്ലി രാഷ്ട്രീയവിവാദം
ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ക്ഷേത്രം തിരുപ്പതി സഹകരണബാങ്കില്‍ പത്തു കോടി രൂപ നിക്ഷേപിച്ചതിനെച്ചൊല്ലി ആന്ധ്രപ്രദേശില്‍ വിവാദമുയര്‍ന്നു. എന്നാല്‍, ഇക്കാര്യത്തിലെ വിവാദം അനാവശ്യമാണെന്നു
Read more